ദോഹ: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥി സംഘടനയായ ക്യൂബയുടെ ഖത്തർ ഘടകത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 25-ന് അൽ ജസീറ ഹാളിൽ വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു.
സംഘടനാ പ്രസിഡന്റ് ശ്രീ. സൺലി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി ഭാവന, കലാക്ലബ് സെക്രട്ടറി ശ്രീമതി ഫാത്തിമ സന, കായിക സെക്രട്ടറി ശ്രീ. ......
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നിയമസഭാ കയ്യാങ്കളി കേസിൽ നിർണ്ണായക വഴിത്തിരിവ്. ഏറെ നീണ്ട നിയമനടപടികൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം പ്രമാടമായ കേസിന്റെ വിചാരണ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മാജിസ്ട്രേറ്റ് (സി.ജെ.എം.) കോടതിയിൽ നവംബർ 3-ന് ആരംഭിക്കും. ......
കൊച്ചി : ആമസോൺ പേയും എച്ച്.ഡി.എഫ്.സി. എർഗോ ജനറൽ ഇൻഷുറൻസ് കമ്പനിയും സഹകരിച്ച് ആമസോൺ.ഇന്നിൽ ഡിജിറ്റൽ ആരോഗ്യ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു.......
കൊച്ചി : പ്രശസ്ത ആഡംബര കാർ ബ്രാന്റായ ലെക്സസിന്റെ ഏറ്റവും പുതിയ സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സെഡാൻ 'ലെക്സസ് ES 350h' കേരള വിപണിയിൽ അവതരിപ്പിച്ചു. ലെക്സസ് കൊച്ചിയുടെ നേതൃത്വത്തിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ലെക്സസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിയോസുകെ തവാര, ജനറൽ മാനേജർ ആശിഷ് ലോമേഷ്, നിപ്പോൺ മോട്ടോർ കോർപറേഷൻ ആൻഡ് ലെക്സസ് ഇന്ത്യ സിഎംഡി എം.എ.എം ബാബു മൂപ്പൻ, എം ഡി നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു. ......
ദോഹ: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (AIIB) രണ്ടുദിവസം നീണ്ടുനിൽക്കുന്ന വാർഷിക ബോർഡ് ഓഫ് ഗവേണർമാർ യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഖത്തറിലെത്തി.
ദോഹയിൽ എത്തിയ ധനകാര്യമന്ത്രി നിർമല സീതാരാമന് ഖത്തറിലെ ഇന്ത്യൻഅംബാസിഡർ ഡോ : കെ ശ്രീകർ റെഡ്ഢി ഊഷ്മളമായ സ്വീകരണം നൽകി.
ദോഹയിൽ ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കുന്ന യോഗത്തിൽ ഇൻഫ്രാസ്ട്രക്ചർ ചർച്ചകൾക്ക് പുറമെ പ്രമുഖവ്യവസായികളുമായും മന്ത്രിമാരുമായും ധനമന്ത്രി കൂടിക്കാഴ്ച നടത്തും.
ചൈനയ്ക്ക് ശേഷം എ.ഐ.ഐ.ബിയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമയായ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് കേന്ദ്ര ധനമന്ത്രി എ.ഐ.ഐ.ബി ഗവർണറായി യോഗത്തിൽ പങ്കെടുക്കുന്നത്. "നാളത്തെ അടിസ്ഥാന സൗകര്യങ്ങൾ: സ്വാധീനവും നവീനതയും" (Tomorrow’s Infrastructure: Impact and Innovation) എന്നതാണ് ഇത്തവണത്തെ വാർഷിക യോഗത്തിന്റെ പ്രധാന തീം. ......
പരിസ്ഥിതി ലോല പ്രദേശങ്ങളിലെ (ഇ.എസ്.എ) വനവിസ്തൃതി സംബന്ധിച്ച് 2014-ലെയും നിലവിലെയും വില്ലേജ് അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു.
തെറ്റായ കണക്കുകളാണ് മലയോര മേഖലയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
2014-ൽ സംസ്ഥാനത്ത് 8,483.05 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതി ഉണ്ടായിരിക്കെ, 123 ഇ.എസ്.എ വില്ലേജുകളിലായി 9,107 ചതുരശ്ര കിലോമീറ്റർ വനമുണ്ടെന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ജോസ് കെ. ......
മുട്ടിൽ മരംമുറിക്കേസിൽ ദുരൂഹതകളുണ്ടെന്നും ഇതിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. കേസിൽ മുൻ പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തലുകളും അന്നത്തെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയ സാഹചര്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും, പ്രതികൾക്ക് രക്ഷപ്പെടാൻ മുൻ സർക്കാർ സാഹചര്യമൊരുക്കിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ......
കേരളത്തിലെ നാട്ടിൻപുറങ്ങളിലൂടെ നടക്കുമ്പോൾ വഴിയരികിലും തൊടികളിലും കാണുന്ന ചെറിയൊരു ഫലം. കുട്ടികൾ പറിച്ചെടുത്ത് നെറ്റിയിലടിച്ച് പൊട്ടിച്ച് കളിച്ചിരുന്ന ‘ഞൊട്ടങ്ങ’. ......
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയ്നിൽ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സംഘർഷാവസ്ഥ. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മസ്ജിദിന്റെ ഭാഗം പൊളിക്കാനെത്തിയ അധികൃതർക്കെതിരെ ജനക്കൂട്ടം രംഗത്തെത്തുകയായിരുന്നു. ......
തൃശ്ശൂർ: ധനകാര്യ സ്ഥാപനങ്ങളിലെ യു പി എ ഇടപാടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സർവ്വീസ് ചാർജുകൾ പിൻവലിക്കണമെന്നും മുക്കുപണ്ട മാഫിയകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും നിധി കമ്പനീസ് അസോസിയേഷൻ വാർഷിക പൊതുസമ്മേളനം അംഗീകരിച്ച പ്രമേയം കേന്ദ്ര - സംസ്ഥാന സർക്കാരുകളോട്
ആവശ്യപ്പെട്ടു.
നിധി കമ്പനികൾപോലുള്ള ചെറുകിട ധനകാര്യ സ്ഥാപനങ്ങൾക്ക് യു പി എ സർവ്വീസ് ചാർജ് ഏർപ്പെടുത്തുന്നത് അധിക ബാധ്യതയായി മാറും. മുക്കുപണ്ട തട്ടിപ്പ് കേസുകളിലെ കുറ്റവാളികളെ പിടികൂടുന്നതും ശിക്ഷിക്കപ്പെടുന്നതും വളരെ വിരളമാണ്. ......